Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ശ്രീ തൃക്കൺമഠം ക്ഷേത്രം ശിവരാത്രി മഹോത്സവം നാളെ

നാറാത്ത് ശ്രീ തൃക്കൺമഠം ക്ഷേത്രം ശിവരാത്രി മഹോത്സവം നാളെ

നാറാത്ത് ശ്രീ തൃക്കൺമഠം ക്ഷേത്രം ശിവരാത്രി മഹോത്സവം നാളെ (2026 ഫെബ്രുവരി 15, കുംഭം 3)  ഞായറാഴ്ച വിവിധ പരിപാടികളുടെ നടക്കും. 

രാവിലെ 5:30ന് നട തുറക്കൽ ആറുമണിക്ക് അഭിഷേകം മലർനിവേദ്യം 7:30ന് ഉഷ പൂജ വൈകു 4:30ന് നട തുറക്കൽ ആറു മണിക്ക് ദീപാരാധന 7 മണിക്ക് അത്താഴപൂജ എന്നിങ്ങനെ നടക്കും. 

തുടർന്ന് 7 30ന് നൃത്തനൃത്ത്യങ്ങളും രാത്രി 9.30ന് നാറാത്ത് രാഗലയ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള അരങ്ങേറും രാത്രി 11 മണിക്ക് സാംഗീയ അവതരിപ്പിക്കുന്ന ഭജൻസ് നടക്കും.

0/Post a Comment/Comments