കൊട്ടിച്ചാല്‍ അങ്കണവാടി സംസ്ഥാനത്ത് ഒന്നാമത്
പടം. 4hari62 നാറാത്ത് പഞ്ചായത്തിലെ പള്ളേരി വാര്‍ഡില്‍ കൊട്ടിച്ചാല്‍ അങ്കണവാടി സംസ്ഥാനത്തെ മികച്ച അങ്കണവാടിക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
നാറാത്ത്: സാമൂഹ്യ- സാസ്‌കാരിക രംഗങ്ങളിലും ജൈവ വൈവിധ്യ സംരക്ഷണത്തിലും വര്‍ഷങ്ങളായി ശ്രദ്ധേയമായ നാറാത്ത് കൊട്ടിച്ചാല്‍ അങ്കണവാടി സംസ്ഥാനത്തെ മികച്ച് അങ്കണവാടിയായി. നാറാത്ത് പഞ്ചായത്തിലെ ഏക മാതൃക അങ്കണവാടിയാമിത്. 2001 ല്‍ ആരംഭിച്ച ഇവിടുത്തെ വര്‍ക്കറായ കെ.ലീനക്ക് 2015-16 വര്‍ഷം സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന എഎല്‍എംഎസ് സിയും കൊട്ടിച്ചാലിനെ അവാര്‍ഡിനര്‍ഹമാക്കി. ഹെല്‍പ്പര്‍ സുലേഖയുടെ കരുതലില്‍ കുരുന്നുകള്‍ ഏറെയാണ് ഇവിടെയെത്തുന്നത്.
Post a Comment