Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പഴശ്ശിയിലെ കെ.ഒ.പി.രമേശന്‍ അന്തരിച്ചു.

കുറ്റ്യാട്ടൂർ പഴശ്ശിയിലെ കെ.ഒ.പി.രമേശന്‍ അന്തരിച്ചു.

കുറ്റ്യാട്ടൂർ: പഴശ്ശി കാരക്കൂട് മുക്കിന് സമീപത്തെ  സാന്ത്വന നിവാസില്‍ കെ.ഒ.പി.രമേശന്‍(47) അന്ചരിച്ചു. ഭാര്യ:ഒ.പി.സന്ധ്യ.  മക്കള്‍: സാനിയ, സാന്ത്വന(ഇരുവരും വിദ്യാര്‍ഥികള്‍)വൈകീട്ട് അഞ്ചിനി കിളിയളത്തെ വീട്ടിലും  തുടര്‍ന്ന് രാത്രി ഏഴ് വരെ  പഴശ്ശിയിലെ വീട്ടിലും പൊതു ദര്‍ശനത്തിന് വെക്കും. സംസ്‌കാരം കണ്ടക്കൈ പറമ്പ് പൊതു ശ്മശാനത്തില്‍


0/Post a Comment/Comments