Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നമ്പ്രം മുച്ചിലോട്ട് ക്ഷേത്രം കുടുംബസംഗമം

നമ്പ്രം മുച്ചിലോട്ട് ക്ഷേത്രം കുടുംബസംഗമം

മയ്യില്‍: നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കുന്നത്ത് തറവാട് അംഗങ്ങളുടെ കുടംബ സംഗമം നടത്തി. കഴകപ്പുരയില്‍ ആചാരക്കാര്‍, കുടംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേത്രം രക്ഷാധികാരികളാണ് പരിപാടി സംഘടിപ്പിച്ചത്.

0/Post a Comment/Comments