Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പാവന്നൂർ പത്താംമൈലിലെ തയ്യിൽ കുമാരൻ അന്തരിച്ചു.

പാവന്നൂർ പത്താംമൈലിലെ തയ്യിൽ കുമാരൻ അന്തരിച്ചു.

 

/മയ്യിൽ: പാവന്നൂർ പത്താംമൈലിലെ തയ്യിൽ കുമാരൻ (88 ) അന്തരിച്ചു. ഭാര്യ: പരേതയായ പനമ്പയിൽ ദേവകി. മക്കൾ: വിജയൻ, പവിത്രൻ, ഉമേഷ്, ഉഷാകുമാരി, സന്തോഷ് കുമാർ.  മരുമക്കൾ: ശൈലജ (കോൾ തുരുത്തി) ഷൈനി ( പട്ടാന്നൂർ) സുനിത ( മടിക്കേരി ) കെ.പി. സുരേന്ദ്രൻ (ഉടമ, മയ്യിൽ ക്രഷേ ർസ് ) സജില (ചൂളിയാട്). സഹോദരങ്ങൾ: ദാമോദരൻ ( തയ്യിൽ) കാർത്യായനി ( കുറ്റ്യാട്ടൂർ) ഓമന ( ടി.സി. ഗേറ്റ്)പരേ തരായ തയ്യിൽ ഗോവിന്ദൻ, നാരായണൻ,ഗോപാലൻ, കണ്ണൻ, രോഹിണി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് പൊറോളം പൊതുശ്‌മശാനത്തിൽ

0/Post a Comment/Comments