മയ്യിൽ: ഉദയമംഗലം തലക്കോട്ട് മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെപ്രതിഷ്ഠാദിന വാർഷികാഘോഷം മൂന്നിന് നടത്തും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പരമേശ്വരൻ നമ്പൂതിരി കാർമികത്വം വഹിക്കും.രാവിലെ 7.30-ന് വിശേഷാൽ പൂജകൾ,വൈകീട്ട് 6.30-ന് ചുറ്റുവിളക്ക്തുടർന്ന്അന്നദാനം.

Post a Comment