Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 പ്രകടനവും പൊതുയോഗവും
 കൊളച്ചേരി: ദേശീയ പമിമുടക്കിനോടനുബന്ധിച്ച്  സംയുക്ത ട്രേ#് യൂണിയന്‍ കരിങ്കല്‍ക്കുഴിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. എ.ഐ.ടി.യു നേതാവ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇ.പി.ജയപരാജന്‍, കെ.സന്തോഷ്, എ.ഒ.പവിത്രന്‍, പി.പ്രേമരാജന്‍, കെ.ദീപ, കെ.രാമകൃഷ്ണന്‍, ശ്രീധരന്‍ സംഘമിത്ര എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments