കുറ്റ്യാട്ടൂർ : 2026 - 27 പദ്ധതി ആസൂത്രണത്തിൻ്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ നഗറും സന്ദർശിച്ച് അവിടുത്തെ പ്രശ്നങ്ങൾ പഠിക്കുക എന്നതാണ് 'ഉയരെ ഉന്നതി' ക്യാമ്പയിൻ്റെ ലക്ഷ്യം. ചട്ടുകപ്പാറ AKG നഗറിൽ നടന്ന ചടങ്ങിൽ പ്രസാദ് പി സ്വാഗതവും ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി പങ്കജാക്ഷൻ അദ്ധ്യക്ഷതയും വഹിച്ചു പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് എം.വി സുശീല സംസാരിച്ചു.

Post a Comment