Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ അരി കമ്പനിയുടെ മുല്യ വർധിത ഉൽപ്പന്നങ്ങൾ 28 മുതൽ വിപണിയിൽ

മയ്യിൽ അരി കമ്പനിയുടെ മുല്യ വർധിത ഉൽപ്പന്നങ്ങൾ 28 മുതൽ വിപണിയിൽ

 

മയ്യിൽ: നെല്ലുൽപാദന രംഗത്ത് സംസ്ഥാനത്തെ മികച്ച മാതൃകയായ മയ്യിൽ അരി കമ്പനി മൂല്യ വർധിക ഉൽപ്പന്നങ്ങളുടെ വിപണിയിലേക്ക്. 28 ന് ഉച്ചക്ക് രണ്ടിന് ജോൺ ബ്രിട്ടാസ് എം.പി. ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിൻ്റെ ഉദ്‌ഘാടനം നിർവഹിക്കും. പുട്ടുപൊടി, പത്തിരിപ്പാടി, ഇടിയപ്പം പൊടി, പത്തിരിപ്പൊടി തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും. ജില്ലാപഞ്ചായത്ത്  പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങും. വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, റെസിഡെൻസ് അസോസിയേഷൻ പ്രവർത്തകർ, കർഷകർ എന്നിവർ സംബന്ധിക്കും.

0/Post a Comment/Comments