Home Green View Home Stay Mayyil -Friday, February 13, 2026 0 അക്ഷര കരോള്ചട്ടുകപ്പാറ: ഇ.എം.എസ്. സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം അക്ഷേര കരോള്‍ സംഘടിപ്പിച്ചു. വീടുകളില്‍ കരോള്‍ സംഘം പുസ്തക വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ. രസിത സംസാരിച്ചു.
Post a Comment