Home സംഘാടക സമിതി അഞ്ചിന് Green View Home Stay Mayyil -Sunday, February 01, 2026 0 കുറ്റിയാട്ടൂര്‍: വേശാല എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യപിക കെ.രാജശ്രീയുടെ യാത്രയയപ്പ്, പൂര്‍വ വിദ്യാര്‍ഥി സംഗമം, വാര്‍ഷികാഘോഷം എന്നിവക്കായി സംഘാടക സമിതി രൂപവത്കരണ യോഗം അഞ്ചിന് നടത്തും. രാവിലെ പത്തിന് സ്‌കൂള്‍ ഹാളിലാണ് പരിപാടി.
Post a Comment