Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ക്രിക് സോൺ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മലബാർ ഗോൾഡ് & ഡയമണ്ട്സ് സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം കണ്ണൂർ ചാമ്പ്യന്മാർ

മയ്യിൽ ക്രിക് സോൺ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മലബാർ ഗോൾഡ് & ഡയമണ്ട്സ് സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം കണ്ണൂർ ചാമ്പ്യന്മാർ

കണ്ണൂർ : മയ്യിൽ ക്രിക് സോൺ സ്റ്റേഡിയത്തിൽ വെച്ച് നടന്ന വാശിയെറിയ ടൂർണമെന്റിൽ ടീം കണ്ണൂർ ചാമ്പ്യൻമാർ ആയും, ടീം കാസർഗോഡ് റണ്ണേഴ്സ് അപ്പ് ആയും മാറി, ഗ്രാൻഡ് പ്രൈസ്സ് ഡിസ്ട്രിബൂഷൻ ചടങ്ങിൽ ടീം കണ്ണൂരിന് മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി ശ്രീജിനി വിന്നേഴ്സ് ട്രോഫി കയ്മാറി, വാർഡ്‌മെമ്പർ ശ്രീ രാജേഷ് റണ്ണേഴ്സ് ട്രോഫി ടീം കാസർഗോഡിനും കയ്മാറി, ചടങ്ങിൽ സോണൽ ഹെഡ് ജാസിർ, സ്റ്റോർ ഹെഡ് മാരായ ഷമീർ അത്തോളി, മുനീർ, സിദ്ധീഖ്, അസീബ്, റനീഷ്, അൽഫിൻ, ശ്രീരാഗ്, സൽമാൻ, ആസിൽ, പ്രീജേഷ് കണ്ണൻ എന്നിവർ പങ്കെടുത്തു. 

MALABAR GOLD AND DIAMONDS AZONE CRICKET TOURNAMENT  

0/Post a Comment/Comments