Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വള്ളിയോട്ട് തണല്‍ സ്വാശ്രയ സംഘത്തിനു സമീപത്തെ പുതിയവീട്ടില്‍ പ്രകാശന്‍ അന്തരിച്ചു

വള്ളിയോട്ട് തണല്‍ സ്വാശ്രയ സംഘത്തിനു സമീപത്തെ പുതിയവീട്ടില്‍ പ്രകാശന്‍ അന്തരിച്ചു

മയ്യില്‍: വള്ളിയോട്ട് തണല്‍ സ്വാശ്രയ സംഘത്തിനു സമീപത്തെ പുതിയവീട്ടില്‍ പ്രകാശന്‍(61) അന്തരിച്ചു. 
അച്ഛന്‍: പരേതനായ നാരായണന്‍. 
അമ്മ: ലക്ഷ്മി. 
ഭാര്യ: അജിത. പഴശ്ശി.
മക്കള്‍: വിഷ്ണു (ടു വീലര്‍ മെക്കാനിക്ക്, ബുള്ളറ്റ് കെയര്‍, മയ്യില്‍), ആര്യ. 
സഹോദരങ്ങള്‍: സരളജ, ഉല്ലാസന്‍ (വിമുക്ത ഭടന്‍),  വിശാലാക്ഷി. 
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കണ്ടക്കൈപറമ്പ് പൊതുശ്മശാനത്തില്‍.

0/Post a Comment/Comments