നവകേരളത്തിനായ് കുറ്റ്യാട്ടൂർ എന്ന ക്യാമ്പയിൻ്റെ ഭാഗമായി 2026 - 27 പദ്ധതി രൂപീകരണ വിശേഷാൽ പ്രവാസി ഗ്രാമസഭ നടത്തി. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം.വി സുശീല അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി.സി ജയപ്രകാശൻ, സി.കെ പ്രദീപൻ എന്നിവർ സംസാരിച്ചു.

Post a Comment