Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പൊറോലത്തെ ചോടോൻ വീട്ടിൽ സി.വി.രോഹിണി അന്തരിച്ചു

കുറ്റ്യാട്ടൂർ പൊറോലത്തെ ചോടോൻ വീട്ടിൽ സി.വി.രോഹിണി അന്തരിച്ചു

കുറ്റ്യാട്ടൂർ:പൊറോലത്തെ ചോടോൻ വീട്ടിൽ സി.വി.രോഹിണി (67) അന്തരിച്ചു.

ഭർത്താവ്: പരേതനായ പി.സി.ജനാർദ്ദനൻ, 

മക്കൾ: സി.വി.ലതിക , സി.വി. ലതീഷ് (തിരുവോണം ഓട്ടോ ടാക്സി സർവീസ് പൊറോളം) 

മരുമക്കൾ: പ്രശാന്തൻ (മുണ്ടേരി), സവിത (തെരൂർ).

സംസ്കാരം വൈ. 3 മണിക്ക് പൊറോലം ശാന്തി വനത്തിൽ

0/Post a Comment/Comments