തിറ മഹോത്സവം
മയ്യില്‍: കോട്ടയാട് പുതിയ ഭഗവതി തിറ മഹോത്സവം മൂന്നിന് നടത്തും. മൂന്നിന് വൈകീട്ട് ആറിന് വെളിച്ചപ്പാടന്റെ എഴുന്നള്ളത്ത്. രാത്രി ഏഴിന് പ്രസാദ സദ്യ. എട്ടിന് ദേശവാസികളുടെ കലാപരിപാടികള്‍. ഒന്‍പതിന് ബീറ്റ്‌സ് കണ്ണൂരിന്റെ ഗാനമേള. രാത്രി 11-ന് കാഴ്ചവരവും കാര കയ്യേല്‍ക്കലും. നാലിന് പുലര്‍ച്ചെ അഞ്ചിന് പുതിയഭഗവതിയുടെ പുറപ്പാട്.
Post a Comment