ചെക്കിക്കുളം: മാണിയൂർ-തണ്ടപ്പുറത്തെ കിഴക്കെ വളപ്പിൽ കെ.മോഹൻദാസ് (62) അന്തരിച്ചു. കണ്ണൂർ താണയിലെ പരേതരായ രാഘവൻ - രോഹിണി എന്നിവരുടെ മകനാണ്
ഭാര്യ : ഗൗരി കെ.വി (കണ്ണൂർ കോ ഓപ്പറേറ്റീവ് അർബൻ ബേങ്ക്)
മകൻ: നൈതിക് കെ.വി (വിദ്യാർത്ഥി മുണ്ടേരി സെൻട്രൽ എ യു പി സ്കൂൾ)
സഹോദരങ്ങൾ: സഹദേവൻ (വലിയന്നൂർ), രാജൻ (മൂന്നുപെരിയ), നളിനി (താണ)
ശവസംസ്കാരം 02.02.2026 തിങ്കൾ രാവിലെ 10 മണിക്ക്
കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തി വനത്തിൽ

Post a Comment