Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ത്രീ ഫേസ് ലൈൻ വലിച്ചു : കമ്പിലിൽവോൾട്ടേജ് ക്ഷാമത്തിന് പരിഹാരം: നടപടി സി പി എം കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നിവേദനത്തിൽ

ത്രീ ഫേസ് ലൈൻ വലിച്ചു : കമ്പിലിൽവോൾട്ടേജ് ക്ഷാമത്തിന് പരിഹാരം: നടപടി സി പി എം കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നിവേദനത്തിൽ

കൊളച്ചേരി:കമ്പിൽ - മൂസാൻ പീടിക - എടക്കൈ വയൽ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം. ഇവിടെയുള്ള റോഡിൽ 160 മീറ്റർ ദൂരത്തിൽ ത്രിഫേസ് കേബിൾ ലൈൻ വലിച്ച് 20 ഓളം വീടുകളിൽ റീ കണക്ഷൻ നൽകി. സി പി എം കൊളച്ചേരി ലോക്കൽ കമ്മിറ്റി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലും വോൾട്ടേജ് പ്രശ്നത്തിന് പരിഹാരം കാണുക എന്ന സർക്കാർ നയത്തിൻ്റെയും ഭാഗമായാണ് ലൈൻ വലിച്ചത്. വോൾട്ടേജ് ക്ഷാമം പരിഹരിച്ചതിൽ സർക്കാരിനും കെ എസ്ഇബിക്കും സമയബന്ധിതമായി പണി പൂർത്തിയാക്കിയ ജീവനക്കാർക്കും കരാറുകാർക്കും സി പി എം ചെറുക്കുന്ന് ബ്രാഞ്ച് കമ്മിറ്റി യെയും അനുമോദിച്ചു

0/Post a Comment/Comments