മയ്യിൽ: ജില്ലയിലെ പ്രശ്‌സതമായ സി.ബി.എസ്.ഇ. സിലബസില്‍ പ്രവര്‍ത്തിക്കുന്ന ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, മലയാളം, കെമിസ്ട്രി, ഗണിതം, ചിത്രരചന എന്നീ വിഷയങ്ങളില്‍ നിശ്ചിത യോഗ്യത നേടിയവര്‍ക്കാണ് അവസരം. ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ മാര്‍ച്ച് രണ്ടിനകം graciousmayyil@gmail.com എന്ന ഇ മെയിലില്‍ അയക്കണം. ഫോണ്‍: 9847410482
Post a Comment