സ്നേഹ സംഗമം നടത്തി
കണ്ണൂർ : കണ്ണൂർ ജില്ലയിലെ വിരമിച്ച എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ജീവനക്കാരുടെ സ്നേഹ സംഗമം പയ്യാമ്പലം സാവോയ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എം.പി രാമചന്ദ്രൻ, പി. ഉണ്ണികൃഷ്ണൻ , വി നാരായണൻ, അഗസ്റ്റിൻ ഫെർണാണ്ടസ്, സി.വി രാജഗോപാലൻ എന്നിവർ നേതൃത്വം നൽകി.
Post a Comment