നാറാത്ത്: ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം അമ്പാടി നിവാസിൽ ശാന്ത കെ (57) അന്തരിച്ചു.
പിതാവ്: പരേതനായ ഗോപാലൻ.
മാതാവ്: നാരായണി.
ഭർത്താവ്: കെ.പ്രഭാകരൻ.
മക്കൾ: സ പ്രിയേഷ്, കെ. പ്രിനേഷ്, കെ.പ്രിജേഷ്.
മരുമകൾ: മൃദുല (പയ്യന്നൂർ)
സഹോദരങ്ങൾ: രമേശൻ, സതീശൻ, വിമല, ദേവി, അംബിക, രജിത.
സംസ്ക്കാരം 10.30 ന് കമ്പിൽ സമുദായ ശ്മശാനത്തിൽ
Post a Comment