കൊളച്ചേരി: കൊളച്ചേരിപ്പറമ്പിലെ കുതിരുമ്മൽ ലീല (83) അന്തരിച്ചു.
ഭർത്താവ്: പരേതനായ കൊമ്പൻ കുഞ്ഞപ്പ.
മക്കൾ: പുഷ്പജൻ, ശോഭ, മാലതി, അനിത, അജിത പരേതനായ സജീവൻ. മരുമക്കൾ മോഹനൻ, ഗീത (അംഗണവാടി വർക്കർ), ശ്രീധരൻ, ലക്ഷ്മണൻ.
സഹോദരങ്ങൾ പരേതരായ ഭാസ്ക്കരൻ, പാറു
സംസ്കാരം ഉച്ചക്ക് 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം.

Post a Comment