Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഓണപ്പറമ്പിലെ കെ.വി. സോമന്‍ അന്തരിച്ചു.

ഓണപ്പറമ്പിലെ കെ.വി. സോമന്‍ അന്തരിച്ചു.

നാറാത്ത്: ഓണപ്പറമ്പിലെ കെ.വി. സോമന്‍(65) അന്തരിച്ചു. ഭാര്യ: കെ.വി. സുധ. മക്കള്‍: നിഷിത. നിഷാന്ത്. മരുമകന്‍: സന്തോഷ്( കണ്ണാടിപ്പറമ്പ്)  സഹോദരങ്ങള്‍: കൃഷ്ണന്‍, നളിനി, പത്മിനി, പരേതരായ കരുണന്‍,നാരായണന്‍, കുഞ്ഞിക്കണ്ണന്‍.  സംസ്‌കാരം ഞായറാഴ്ച 11-ന് ഓണപ്പറമ്പ് സമുദായ ശ്മശാനത്തില്‍.


0/Post a Comment/Comments