മയ്യിൽ വേളത്തെ ഊരട ദാമോദരൻ (74) അന്തരിച്ചു.
ഭാര്യ : സാവിത്രി
മക്കൾ : ദീപ, ദിവ്യ, സജേഷ്, സന്ധ്യ
മരുമക്കൾ : ശ്രീജിത്ത് (വെള്ളിയംപറമ്പ്), വിജേഷ്, (മാവിലായി), ഷിബു (കൈതേരി പൊയിൽ), ശ്രീഷ (നല്ലൂർ)
സഹോദരങ്ങൾ : ലക്ഷ്മണൻ, പരേതരായ ബാലകൃഷ്ണൻ, ഓമന, പദ്മനാഭൻ, അച്ചുതൻ.
സംസ്‍കാരം ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കണ്ടകൈപ്പറമ്പ് ശാന്തിവനത്തിൽ

Post a Comment