മാണിയൂർ : വേശാല 39 ൽ മുട്ടേനി വീട്ടിൽ പി.ഒ. ഗോപാലൻ നമ്പ്യാർ (95) അന്തരിച്ചു.
ഭാര്യ: കൊമ്പിലാത്ത് ഭാരതിയമ്മ.
മക്കൾ: പി.ഒ. പുരുഷോത്തമൻ (ഗൾഫ് ) സുജാത, സീമ.
മരുമക്കൾ: കെ.ടി. മീന (നിടിയേങ്ങ), സി.എച്ച്. ചന്ദ്രൻ (പന്തക്കൽ, മാഹി), പി.സുരേഷ് ബാബു (കാരപേരാവൂർ)
സഹോദരങ്ങൾ: പി.ഒ. പത്മാവതിയമ്മ (കയരളം), പരേതരായ പി.ഒ. നാരായണൻ നമ്പ്യാർ (റിട്ട: വില്ലേജ് ഓഫീസർ), കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട: അധ്യാപകൻ), കുഞ്ഞികൃഷ്ണൻ നമ്പ്യാർ (വിമുക്ത ഭടൻ)
മൃതദേഹം 25 ന് ബുധനാഴ്ച രാവിലെ എട്ടു മുതൽ 11 വരെ വേശാലയിലെ മൂട്ടേനി വീട്ടിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം ബുധനാഴ്ച 11 മണിക്ക് പയ്യാമ്പലത്ത്.
Post a Comment