Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ഉത്രവിളക്ക് ചന്ത ലേലം 3ന്

കണ്ണാടിപ്പറമ്പ് ഉത്രവിളക്ക് ചന്ത ലേലം 3ന്

കണ്ണാടിപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം 2026 വർഷത്തെ ഉത്രവിളക്ക് മഹോത്സവം മാർച്ച് 31 മുതൽ ഏപ്രിൽ 8 വരെ നടത്തുന്നതോടനുബന്ധിച്ച് അമ്പല മൈതാനത്ത് ദേവസ്വം നിശ്ചയിക്കുന്ന സ്ഥലത്ത് താത്കാലിക ചന്തകൾ / സ്റ്റാളുകൾ / അമ്യൂസ്മെന്റുകൾ നടത്തുന്നതിന് 3.3.2026 രാവിലെ 12മണിക്ക് ചന്ത ലേലം നടത്തുന്നതായിരിക്കുമെന്ന് എക്സി: ഓഫീസർ എം.കെ. അരുൺ അറിയിച്ചു.

0/Post a Comment/Comments