Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സൗണ്ട് സിസ്റ്റം, നിരന്തോട് വാർഡ് ഓഫീസ് ഉദ്ഘാടനം എന്നിവ 25 ന് നടക്കും.

സൗണ്ട് സിസ്റ്റം, നിരന്തോട് വാർഡ് ഓഫീസ് ഉദ്ഘാടനം എന്നിവ 25 ന് നടക്കും.

മയ്യിൽ: നിരന്തോട് യങ്ങ് മെൻസ് റിക്രിയേഷൻ ക്ലബിന് (വൈ.എം.ആർ.സി) ജില്ലാ ലൈബ്രറി കൗൺസിൽ അനുവദിച്ച സൗണ്ട് സിസ്റ്റം, നിരന്തോട് പഞ്ചായത്തംഗം പിട്ടൻ രാജേഷിൻ്റെ ഓഫീസ് ഉദ്ഘാടനവും 25 ന് നടത്തും. വൈകീട്ട് അഞ്ചിന് പഞ്ചായത്ത് പ്രസിഡൻ്റ് സി.സി. വിനോദ് കുമാർ ചടങ്ങ് നിർവഹിക്കും. വായനശാല ഹാളിൽ നടക്കുന്ന ചടങ്ങിൽ വായനശാല പ്രസിഡൻ്റ് കെ.വി. ജനാർദ്ധനൻ അധ്യക്ഷത വഹിക്കും.

0/Post a Comment/Comments