Home മയ്യിൽ പവര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ജില്ലാതല കാരംസ് 22-ന് Green View Home Stay Mayyil -Monday, February 16, 2026 0 മയ്യില്‍: പവര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ജില്ലാതല കാരംസ് ടൂർണ്ണമെൻ്റ് 22-ന് നടത്തും. മയ്യില്‍ സി.ആര്‍.സി. ഹാൡലാണ് പരിപാടി. രജിസ്‌ട്രേഷന്‍ 18-ന് വൈകീട്ട് അഞ്ചിനു മുമ്പായി നടത്തണം. ഫോണ്‍: 0909106775, 9605647760
Post a Comment