Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2025 - 26 ഒത്തു ചേരാം ഒന്നിച്ചിരിക്കാം

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2025 - 26 ഒത്തു ചേരാം ഒന്നിച്ചിരിക്കാം

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2025 - 26 ഒത്തു ചേരാം ഒന്നിച്ചിരിക്കാം എന്ന പദ്ധതിയുടെ ഉദ്ഘാടനം മയ്യിൽ ITM കോളേജ് പാവന്നൂർ മൊട്ടയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.രവീന്ദ്രൻ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് എം.വി സുശീല സ്വാഗതവും പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷതയും വഹിച്ചു. പി.വി കോമള, എ പ്രഭാകരൻ മാസ്റ്റർ, എം.സി ശശീന്ദ്രർ മാസ്റ്റർ, പി.വി ലക്ഷ്മണൻ മാസ്റ്റർ, ഇ.കെ ഷീബ എന്നിവർ സംസാരിച്ചു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ശാസ്ത്രം, സാഹിത്യം, കളികൾ, സയൻസ്, അഭിനയം തുടങ്ങിയ മേഖലകളിൽ പരിശീലനം നല്ക്കുന്ന വിദക്ത അദ്ധ്യാപകർ ക്ലാസ് കൈകാര്യം ചെയ്യും.







0/Post a Comment/Comments