Home Green View Home Stay Mayyil -Wednesday, February 11, 2026 0 നോവല്‍ ചര്‍ച്ച 15-ന് മയ്യില്‍: ചേതന ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി എഴുത്തുകാരന്‍ ജയമോഹന്റെ മാടന്‍ മോക്ഷം നോവല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. 15-ന് വൈകീട്ട് മൂന്നിന് മയ്യില്‍ വ്യാപാര ഭവനില്‍ നോവലിസ്റ്റ് പി.അശോകന്‍ അവതരണം നടത്തും.
Post a Comment