Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സംയുക്ത ട്രേഡ് യൂണിയൻ മയ്യിൽ ടൗണിൽ പ്രകടനം നടത്തി

സംയുക്ത ട്രേഡ് യൂണിയൻ മയ്യിൽ ടൗണിൽ പ്രകടനം നടത്തി

മയ്യിൽ: ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ മയ്യിൽ ടൗണിൽ പ്രകടനവും പൊതു യോഗവും നടത്തി. കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി കെ.സി. സുനിൽ ഉദ്ഘാടനം ചെയ്തു. രമേശൻ നണിയൂർ അധ്യക്ഷത വഹിച്ചു. എ.പി. മോഹനൻ, കെ.പ്രഭാകരൻ, കെ.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments