Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കലാകാരന്‍മാരുടെ സംഗമം ഇന്ന്
കുറ്റിയാട്ടൂര്‍:  കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം  കലാകാരന്‍മാരുടെ സംഗമം 13-ന് നടത്തും. വൈകീട്ട് ആറിന്  പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍  എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ ചെയര്‍പേഴ്‌സണ്‍ ശ്രീധരന്‍ സംഘമിത ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments