മയ്യിൽ: ടൗണിൽ ദീർഘകാലം ചുമട്ടു തൊഴിലാളിയായിരുന്ന അന്തരിച്ച പുതിയ വീട്ടിൽ പ്രകാശൻ്റെ മൃതദേഹം വള്ളിയോട്ട് തണൽ സ്വാശ്രയ സംഘം ഹാളിൽ ഇന്ന് 11.30 ന് പൊതുദർശനത്തിന് വെക്കും. തുടർന്ന് കണ്ടക്കൈപ്പറമ്പ് പൊതു ശ്മശാനത്തിൽ സംസ്കാരം നടത്തും.
ഭാര്യ: അജിത (പഴശ്ശി)
മക്കൾ: വിഷ്ണു, ആര്യ
സഹോദരങ്ങൾ: സരളജ, ഉല്ലാസൻ, വിശാലാക്ഷി
Post a Comment