Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ SSLC 1978-79 ബാച്ച് സഹപാഠി സംഗമം നടത്തി

മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ SSLC 1978-79 ബാച്ച് സഹപാഠി സംഗമം നടത്തി

മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഹയർസെക്കൻഡറി സ്കൂൾ SSLC 1978-79 ബാച്ച് "പിന്നെയും ഒരു പത്താം തരത്തിന്റെ" ജനറൽ ബോഡി മീറ്റിങ്ങും സഹപാഠി സംഗമവും ബോട്ട് യാത്രയും പറശ്ശിനിക്കടവിൽ വെച്ച് നടന്നു. 

പുതിയ കമ്മിറ്റി ഭാരവാഹികളായി ശ്രീമതി പി വി ശാന്ത (പ്രസിഡന്റ്‌), ശ്രീ. എ കെ രാജ്‌മോഹൻ (സെക്രട്ടറി), ശ്രീ. കെ മോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മീറ്റിങ്ങിനോടനുബന്ധിച്ച് സഹപാഠികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി...

0/Post a Comment/Comments