Home നാറാത്ത് FHC ക്ക് സമീപം സീന നിവാസിൽ സി എച്ച് കുഞ്ഞിരാമൻ അന്തരിച്ചു മയ്യിൽ വാർത്തകൾ -Monday, January 26, 2026 0 നാറാത്ത് FHC ക്ക് സമീപം സീന നിവാസിൽ സി എച്ച് കുഞ്ഞിരാമൻ (77) അന്തരിച്ചു. കണ്ണൂർ ടൗണിലെ പഴയ കാല ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. ഭാര്യ പത്മാവതി . മക്കൾ: സീന, സിനേഷ്. ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്
Post a Comment