Homemayyil അക്കൗണ്ടന്റിനെ ആവശ്യമുണ്ട് Green View Home Stay Mayyil -Thursday, January 22, 2026 0 കണ്ണൂർ ജില്ലയിൽ മയ്യിലിന് അടുത്ത് ചൂളിയാട് കടവിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. വിദ്യാഭാസ യോഗ്യത B. Com / M. Com. മാസ ശമ്പളം 12000 നും 15000 നും ഇടയിൽ. മയ്യിൽ, കുറ്റ്യാട്ടൂർ, മലപ്പട്ടം, ഇരിക്കൂർ പ്രദേശത്തുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ബയോഡാറ്റ +917994903234 എന്ന നമ്പരിലേക്ക് watsapp ചെയ്യുക.
Post a Comment