പടിക്കൽ കുഞ്ഞിരാമൻ മാതു എന്നവരുടെ മകൾ പടിക്കൽ കൗസല്യ (76) അന്തരിച്ചു.
ഭർത്താവ്: കുട്ടിരാമൻ നമ്പ്യാർ
മക്കൾ : രമ, രമേശൻ (കാടാച്ചിറ സർവ്വീസ് സഹകരണ ബേങ്ക്), ലീന, സീന, ശ്രീജേഷ്, ശ്രീകല
മരുമക്കൾ: മുരളി, സിന്ധു, രഘുനാഥ്, അരുൺ, മഹേഷ്
ശവസംസ്കാരം 11 മണിക്ക് മാളികപറമ്പ് ശ്മശാനത്തിൽ.

Post a Comment