മാണിയൂർ - കൂവച്ചിക്കുന്നിലെ കെ.വിനോദ്കുമാർ, എം.കെ.ശ്രീജ എന്നിവരുടെ മകൾ കെ.ശ്വേതയുടേയും ഏച്ചൂരിലെ സായന്തിൻ്റേയും വിവാഹവേദിയിൽ വെച്ച് IRPCക്ക് ധനസഹായം നൽകി. തുക CPI(M) ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ഏറിയ സെക്രട്ടറിയുമായ എൻ. അനിൽകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ IRPC മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ, CPI(M) മാണിയൂർ ലോക്കൽ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ, കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.പി.മനോജ്, IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് മെമ്പർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാമചന്ദ്രൻ ,കെ.നാരായണൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു

Post a Comment