കൊളച്ചേരി: നണിയൂര്‍ കൈപ്രത്ത് വയനാട്ട് കുലവന്‍ ദേവസ്ഥാനം കളിയാട്ടത്തോടനുബന്ധിച്ച് കോലധാരികള്‍ക്ക് അടയാളം നല്‍കലും പ്രശ്‌നം വെപ്പും നടത്തി. തന്ത്രി കരുമാരത്തില്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. പ്രതിഷ്ഠാദിന ചടങ്ങുകള്‍ ഫിബ്രുവരിയില്‍ നടത്തും.

Post a Comment