Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് മയ്യിൽ വണ്ടർ കിഡ്സ്‌ സ്കൂളിലെ നാല് വയസ്സുകാരി

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് മയ്യിൽ വണ്ടർ കിഡ്സ്‌ സ്കൂളിലെ നാല് വയസ്സുകാരി

2026 ലെ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ നാലു വയസ്സിൽ തന്നെ ഇടംപിടിച്ച് മയ്യിൽ വണ്ടർ കിഡ്സ്‌ പ്രി കെജി വിദ്യാർത്ഥിനി അയാൻഷി സി.മയ്യിൽ എട്ടാം മൈൽ താമസിക്കുന്ന ജൂണ പ്രജിൽ ദാമ്പത്തികളുടെ മകളാണ് അയൺഷി സി.

26 മൃഗങ്ങൾ, 17 പക്ഷികൾ, 10 പൂക്കൾ, 13 നിറങ്ങൾ, 17 പച്ചക്കറികൾ, 22 പഴങ്ങൾ, 11 തൊഴിലുകൾ, 16 വാഹനങ്ങൾ, 15 ശരീരഭാഗങ്ങൾ, 10 ആകൃതികൾ, 13 കാർട്ടൂൺ കഥാപാത്രങ്ങൾ, അനുബന്ധ പദങ്ങളുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ എന്നിവ തിരിച്ചറിയുകയും ഓർമ്മിക്കുകയും ചെയ്തു; 5 മലയാളവും 10 ഇംഗ്ലീഷ് നഴ്സറി റൈമുകളും ചൊല്ലി,1 മുതൽ 30 വരെ എണ്ണി, 120 GK ചോദ്യോത്തരങ്ങൾ പറഞ്ഞു, 2026 ജനുവരി 2 ന് സ്ഥിരീകരിച്ചതുപോലെ, ഐബിആർ അച്ചീവർ എന്ന പദവി ഈ കൊച്ചുമിടുക്കി കരസ്ഥമാക്കിയത്.

0/Post a Comment/Comments