Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇവ ഏഞ്ചലിൻ്റെ ചികിത്സക്കായി കഞ്ഞിരത്തട്ട് കലശ കമ്മിറ്റി ധനസഹായം നൽകി

ഇവ ഏഞ്ചലിൻ്റെ ചികിത്സക്കായി കഞ്ഞിരത്തട്ട് കലശ കമ്മിറ്റി ധനസഹായം നൽകി

 

മയ്യിൽ: വൃക്ക രോഗത്താൽ പ്രയാസ പ്പെടുന്ന കാര്യം പറമ്പ് കസ്തൂർബ ഉന്നതിയിലെ അഞ്ചു വയസ്സുകാരി ഇവ ഏഞ്ചലിനായി കാഞ്ഞിരത്തട്ട് കലശ കമ്മിറ്റി ധന സഹായം നൽകി. കാര്യാം പറമ്പ് കസ്തൂർബ വായനശാലയിൽ നടന്ന ചടങ്ങിൽ 1 കലശ കമ്മിറ്റി ഭാരവാഹികൾ 15,500/- രൂപ കൈമാറി. ചികിത്സാ സഹായ കമ്മിറ്റി ചെയർമാനും പൊറോളം വാർഡoഗവുമായ യുസഫ് പാലക്കൽ, കൺവീനർ എൻ. സുനേഷ്,ഖജാൻജി കൊന്നക്കാട് ബാലകൃഷ്ണൻ,ചികിത്സാ കമ്മിറ്റി ഭാരവാഹികളായ മുൻ പഞ്ചായത്തംഗം ടി.ആർ. ചന്ദ്രൻ, എം.സി. പത്മനാഭൻ, കെ.ബാലകൃഷ്ണൻ എന്നിവർ ചേർന്ന് തുക ഏറ്റു വാങ്ങി.

0/Post a Comment/Comments