കൊളച്ചേരി : പഞ്ചായത്ത് പത്താം വാർഡിൽ എം.എൽ.എ എം.വി ഗോവിന്ദൻ ആസ്തിവികസന ഫണ്ടിൽ നൂഞ്ഞേരി ദാലിൽ പള്ളി റോഡിൽ തങ്ങൾ റോഡ് ബസ്സ് സ്റ്റോപ്പിന് സമീപം സ്ഥാപിച്ച സോളാർ ലൈറ്റിന്റെ ബോർഡുകളും അനുബന്ധ സാധനങ്ങളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം സ്ഥാപിച്ചതാണിത്. മയ്യിൽ പോലീസിൽ പരാതി നൽകി.

Post a Comment