മുല്ലക്കൊടിയിൽ കൊടിമരവും ദിശാബോര്‍ഡും നശിപ്പിച്ചതായി പരാതി
Green View Home Stay Mayyil -0
മയ്യില്‍: മുല്ലക്കൊടി പറശ്ശിനിക്കടവ് തീരദേശ റോഡില്‍ സ്ഥാപിച്ച ദിശാ ബോര്‍ഡും കൊടിമരവും നശിപ്പിച്ചതായി പരാതി. മുല്ലക്കൊടി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാപബിച്ച ബോര്‍ഡുകളാണ് നശിപ്പിച്ചത്. മയ്യില്‍ പോലീസില്‍ പരാതി നല്‍കി.
Post a Comment