Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ഓണപറമ്പിലെ ചന്ദ്രോത്ത് സി ഒ സരോജിനി അമ്മ നിര്യാതയായി

നാറാത്ത് ഓണപറമ്പിലെ ചന്ദ്രോത്ത് സി ഒ സരോജിനി അമ്മ നിര്യാതയായി

നാറാത്ത് : ഓണപറമ്പിലെ പരേതനായ റിട്ട. ഹെഡ് കോൺസ്റ്റബിൾ കെ സി കുഞ്ഞിരാമൻ നായരുടെ ഭാര്യ സി ഒ സരോജിനി അമ്മ (84) (ചന്ദ്രോത്ത്) നിര്യാതയായി.

മക്കൾ : പ്രസന്ന, പരേതനായ രാധാകൃഷ്ണൻ, ശ്രീജ, ഉണ്ണികൃഷ്ണൻ, ബിന്ദു, ദീപ 

മരുമക്കൾ : പ്രഭാകരൻ, പത്മരാജൻ (സേലം), നാരായണൻ (കുവൈത്ത്), വിനോദ് കുമാർ (ഷാർജ), ഷീന (മാതോടം )

സംസ്ക്കാരം ഇന്ന് (27/01/2026) ഉച്ചയ്ക്ക് 12:00 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

0/Post a Comment/Comments