ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു
മയ്യിൽ വാർത്തകൾ -0
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു. മുൻ ബൂത്ത് പ്രസിഡണ്ട് കെ.ഇബ്രാഹിം പതാക ഉയർത്തി. ശ്രീജേഷ് കൊയിലേരിയൻ, കെ. നസീർ, സി.പ്രസാദ്, കെ. അഖിലേഷ്, കെ.ആലി എന്നിവർ പ്രസംഗിച്ചു.
Post a Comment