നാറാത്ത് : പരേതരായ T'P ഗോവിന്ദൻ നമ്പ്യാരുടെയും CK ജാനകി അമ്മയുടെയും മകൻ CK ബാലകൃഷ്ണൻ നമ്പ്യാർ കൊളപ്പാല ബാബു ( 67) നിര്യാതനായി.
ഭാര്യ : ലത (കോറോം)
മക്കൾ : അർജുൻ, ഐശ്വര്യ.
സഹോദരങ്ങൾ: പരേതനായ CK വിശ്വനാഥൻ നമ്പ്യാർ, CK വസന്തകുമാരി, CK സഹദേവൻ നമ്പ്യാർ, CK ശ്രീനിവാസൻ നമ്പ്യാർ CK മധുസൂദനൻ നമ്പ്യാർ, CK ഇന്ദിര.
സംസ്കാരം:

Post a Comment