Home മയ്യിലില്‍ യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവം: ഒരാള്‍ക്കെതിരെ കേസ് Green View Home Stay Mayyil -Sunday, January 11, 2026 0 മയ്യില്‍: ബന്ധുവായ യുവാവിനെ വാക്തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ കേസ്. കടൂര്‍ ഒറവയലിലെ ആരോമല്‍(23) നെതിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്. നിരന്തോടിലെ പി. മഹേഷി(28)നെ മര്‍ദ്ദിച്ചതിനാണ് കേസ്.
Post a Comment