മയ്യില്‍: ഇരുവാപ്പുഴ നമ്പ്രം ജനകീയ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് ടി.ഒ.ഗംഗാധരന്‍ നല്‍കുന്ന പ്രൊജക്ടര്‍ മയ്യില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍ര് എന്‍.വി.ശ്രീജിനി ഏറ്റുവാങ്ങി. ചടങ്ങില്‍ എഡിഎസ് ഇരുവാപ്പുഴനമ്പ്രവും വായനശാലയും ചേര്‍ന്ന് വാങ്ങിയ ചക്ര കസേര സ്വീകരിക്കലും നടന്നു. വായനസാല പ്രസിഡന്റ് എ.അനൂപ്കുമാര്‍ അധ്യക്ഷത വഹിച്ചു.ത കെ.കെ.ഹൃത്വിക്, പഞ്ചായത്തംഗം ഉന്നിലാങ്കണ്ടി നിസാര്‍, എം.വിശ്രീജ എന്നിവര്‍ സംസാരിച്ചു. അഗ്നിസുരക്ഷയും പ്രാഥമിക ശ്രുശ്രൂഷയും എന്ന വിഷയത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം.വി.അബ്ദുള്ള ക്ലാസ്സെടുത്തു.

Post a Comment