നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് (16.01.2026) വൈകുന്നേരം 6.30ന് ഭഗവതി സേവ രാത്രി 7 മണിക്ക് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി തുടർന്ന് രാത്രി 8 മണിക്ക് വിവിധ കലാ ഗ്രൂപ്പുകളുടെ നൃത്താവിഷ്കാരം നൃത്തനൃത്ത്യങ്ങൾ എന്നിവ നടക്കും.

Post a Comment