Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂരിൽ സൗര വേലി സ്ഥാപിക്കൽ: ശിൽപശാല

കുറ്റ്യാട്ടൂരിൽ സൗര വേലി സ്ഥാപിക്കൽ: ശിൽപശാല

കുറ്റ്യാട്ടൂർ: കൃഷിയിടങ്ങൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തടയുന്നതിന് സൗര വേലി നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ശിൽപശാല ശനിയാഴ്ച നടത്തും. ചട്ടുകപ്പാറ കുറ്റ്യാട്ടൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ രാവിലെ പത്തിനാണ് പരിപാടി. 2025-26 വർഷം ജനകീയാസൂത്രണ പരിപാടിയിൽ സൗര വേലി സ്ഥാപിക്കാൻ അപേക്ഷ നൽകിയ കർഷകർ പങ്കെടുക്കണം.

0/Post a Comment/Comments